റെയ്ഞ്ച് കലോത്സവം മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ ജേതാക്കള്‍


 സീതാംഗോളി: പുത്തിഗെ റയ്ഞ്ച് എസ്.ജെ.എം സംഘടിപ്പിച്ച റെയ്ഞ്ച് കലോത്സവത്തില്‍ 244 പോയിന്റെ് നേടി മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ വീണ്ടും ജേതാക്കളായി. 181 പോയിന്റെ് നേടി സിറാജുല്‍ ഹുദ മദ്‌റസ ഊജം പദവ് രണ്ടാം സ്ഥാനവും 161 പോയിന്റെ് നേടി മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ മദ്‌റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

മുഹിമ്മാത്ത് ജനറല്‍ മേനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ സമാപന സംഘമം ഉല്‍ഘാടനം ചെയ്തു വൈ.എം അബ്ദുറഹ്മാന്‍ അഹസനി, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ വിജയിള്‍ക്ക് ട്രോഫി വിതരണം ചെയ്തു


Post a Comment

Previous Post Next Post