പുത്തിഗെ: മുഹിമ്മതുദ്ദീന്‍ മദ്രസാ എസ് ബി എസിന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തി. മദ്രസാ സദര്‍ മുഅല്ലിം ഖാദര്‍ സഅദി ചുള്ളിക്കാനം നേതൃത്വം നല്‍കി. അദ്ധ്യക്ഷന്‍ ജലാലുദ്ദീന്റെ നേതൃത്വത്തില്‍ അസീസ് ഹിമമി ഗോസാഡ ഉല്‍ഘാടനം ചെയ്തു.
അഷ്‌റഫ് സഖാഫി ഉളുവാര്‍ സംസാരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ റിപോര്‍ട്ട് എസ് ബി എസ് സെക്രട്ടറി ഹഫീള് വായിച്ചു. പുതിയ ഭരവാഹികളായി തിരഞ്ഞെടുക്കുന്നതിന് ഖാദര്‍ സഅദി ചുള്ളിക്കാനം നേതൃത്വം നല്‍കി. മദ്രസാ എസ് ബി എസ് മുദബ്ബിറായി അശ്രഫ് സഖാഫി എകെജിയെ നിസമിച്ചു.
എസ് ബി എസ് പ്രസിഡന്റ് ആയി ബാദിശ കര്‍ന്നൂറിനെയും,സെക്രട്ടറിയായി റഹീസ് ചട്ടന്‍ഞ്ചാലിനെയും,ഫിനാന്‍സ് സെക്രട്ടറിയായി ശമീമിനെയും വൈസ് പ്രസിഡന്റ് ആയി റാഫി ഇസ്മാഈല്‍ ഘടിയാറിനെയും,ഹാഷിമിനെയും തിരഞ്ഞെടുത്തു. ജോയിന്‍ സെക്രട്ടറിയായി ബാദിഷ കോടിയമ്മയെയും,അദില്‍ കോടകിനെയും തിരഞ്ഞെടുത്തു.
പുറമെ എക്‌സിക്യൂട്ടീവ് അംഗഘങ്ങളായി പതിനഞ്ച് പേരെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും കോഡിനേറ്റര്‍ മാര്‍ക്കും വേണ്ടി മദ്രസാ സ്‌ററാഫ് ലത്വീഫ് സഅദി സംസാരച്ചു.