പുത്തിഗെ: എസ്.ജെ.എം പുത്തിഗെ റെയ്ഞ്ച് സംഘടിപ്പിക്കുന്ന മദ്‌റസ കലോത്സവത്തിന് പ്രചരണം എസ്.ബി.എസ് മുഹിമ്മാത്തുദ്ദിന്‍ മദ്‌റസ വിദ്യാത്ഥികള്‍ നടത്തി
ഉണര്‍ത്തു ജാഥ, സൈക്കിള്‍ റാലി, കവലകളില്‍ ബാനര്‍, പ്രചരണം തുടങ്ങിയവ നടത്തി. മുദബ്ബിര്‍ ബശീര്‍ സഖാഫി നേതൃത്വം നല്‍കി