കലോത്സവം:ജേതാക്കളായി മുഹിമ്മാത്തുദ്ദീന്‍


പുത്തിഗെ: എസ്.ജെ.എം സംഘടിപ്പിച്ച മദ്‌റസ കലോത്സവത്തില്‍ ജേതാക്കളായ മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ പ്രതിഭകള്‍ വിജയ റാലി സംഘടിപ്പിച്ചു. 

മുബാശിര്‍,സാലിം കെ.സി,ജാഫര്‍സ്വാദിക്ക്,ഭാതിശ.ശെമീം,ത്വാഹ,ആരിഫ് ഫവാസ് എന്നിവര്‍ നേത്രത്വം നല്‍കി.


Post a Comment

Previous Post Next Post