പുത്തിഗെ: മുഹിമ്മാത്തുദ്ദീൻ മദ്രസ വിദ്യാർത്ഥികളുടെ കലാ മത്സരമായ അലിഫ് മീലാദ് ഫെസ്റ്റിന് സമാപനം. മുഹിമ്മാത്ത് മഹല്ല് പ്രസിഡന്റ് അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. അബൂബക്കർ മുഗുറോഡ് അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, അബ്ദുൽ അസീസ് ഹിമാമി ഗോസാട, ഉമർ സഖാഫി കൊമ്പോട്, ഇബ്രാഹിം സഖാഫി അർളടുക്ക, മുഹമ്മദ് മുസ്ലിയാർ, അബ്ദുല്ലത്തീഫ് സഅദി കട്ടത്തടുക്ക,ഉമർ ഹിമമി കോളിയൂർ,ബാസിത്വ് ഹിമമി സഖാഫി, അബ്ദുൽ ഖാദർ ജലാലി, സക്കരിയ ഹിമമി, മുസമ്മിൽ ഹിമമി, ഷാഹുൽ ഹമീദ് ഹിമമി, അബ്ദുല്ലത്തീഫ് ബാപ്പാലിപ്പനം, യൂനുസ് സുറൈജി, ആബിദ് സഖാഫി, ഉമൈർ മള്ഹരി തുടങ്ങിയവർ സംബന്ധിച്ചു.സി എച്ച് സിദ്ദീഖ് ഹിമമി സ്വാഗതം പറഞ്ഞു.



