വിദ്യ തന്നെ മഹാ ധനം



അറിവെന്ന ലോകമിന്

ഉള്ളതും വിജ്ഞാനമായ്...

ഇക്കാലം അറിവിലു -

മെല്ലാം ചുരുങ്ങിയതാ



ഈ യുഗത്തിലുള്ള

മനുഷ്യരില്‍ ശൂന്യരായ്

അറിവ് പകര്‍ത്തുന്ന -

വരെന്നും പുണ്ണ്യരാ.....



കൊണ്ടു പോകില്ലാ ചാരന്മാര്‍

കൊടുക്കു തോറും ഏറിടും

നന്മ നല്‍കും മരിച്ചാലും

വിദ്യ തന്നെ മഹാ ധനം....



രചനാ:മുനവ്വിര്‍ മാലിക്ക് പെര്‍ലാ

Post a Comment

Previous Post Next Post