വീ ടോക്ക് ഇന്റര്‍വ്യു പരിശീലനം സംഘടിപ്പിച്ചു.

 


പുത്തിഗെ: കാലിക വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ അറിവ് വര്‍ധിക്കുന്നതിനും നിലപാടുകള്‍ പ്രകടിപ്പിക്കാനുമുള്ള മനോ ധൈര്യം വളര്‍ത്താനുമായി മുഹിമ്മാതുദ്ദീന്‍ മദ്രസാ എസ് ബി എസിന്റ കീഴില്‍ വീ ടോക്ക് ഇന്റര്‍വ്യു പരിശീലന പരിപാടി സംഘടിപ്പിച്ചു.

 വിഭ്യാഭ്യാസം,ആരോഗ്യം,ആഗോള പ്രശ്‌നങ്ങള്‍,സഞ്ചാരം,സംഘാടനം തുടങ്ങിയ വിഷയങ്ങളില്‍ അഭിമുഖം നടന്നു. ജലാലുദ്ദിന്‍ മുക്കൂര്‍,ഹഫിള് എര്‍മാളം, നൗഫല്‍ ബെളിഞ്ചം,സിനാന്‍ മാന്യ തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതി്പ്പിച്ചു. 

Post a Comment

Previous Post Next Post