എസ് ബി എസ് കുസുമം ക്വിസ് ഫൈനല്‍ റൗണ്ട് വിജയ്കളെ പ്രഖ്യാപിച്ചു


 പുത്തിഗെ: മുഹിമ്മാത്തുദ്ധീന്‍ മദ്രസ എസ് ബി എസിന് കീഴില്‍ നടത്തിയ കുസുമം ക്വിസ് സമാപിച്ചു. സദര്‍ മുഅല്ലിം ഖാദര്‍ സഅദി ചുള്ളിക്കാനമിന്റെ നേതൃത്ത്വത്തില്‍ എസ് ബി എസ് കോഡിനേറ്റര്‍ അഷ്‌റഫ് സഖാഫി എകെജിയുടെ പ്രാര്‍ഥനയോടെ ക്വിസ് മത്സരം അരംബിച്ചു.

 നവംബര്‍ പതിനാറിന് ബുധനാഴ്ച രാത്രി മദ്രസാ ഹാളില്‍ വെച്ചായിരുന്നു നടത്തിയത് മദ്രസാ ഹാളില്‍ വെച്ചായിരുന്നു നടത്തിയത് ഒരോ ക്ലാസില്‍ നിന്നും പ്രതിനിധിയായി തിരഞ്ഞടുത്ത പന്ത്രണ്ട് പേരാണ് മത്സരത്തില്‍ പ  ടുത്തത് ആദ്യ റൗണ്ടില്‍ പതിനഞ്ച് ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

 ക്വിസ് മാസ്റ്റര്‍ ഉമറുല്‍ ഫാറൂഖ് സഖാഫി കോളിയോര്‍. ആദ്യത്തെ പതിനഞ്ച് ചോദ്യങ്ങളില്‍ എട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അഹ്മദ് ആരിഫ് ഫവാസ് ദേലംബാടിയെ ഒന്നാം സ്ഥാനമായും,പതിനഞ്ച് ചോദ്യങ്ങളില്‍ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി 

അബ്ദുല്‍ അന്‍സാഫ് ദേലംബാടിയും രണ്ടാം സ്ഥാനമായും പതിനഞ്ച് ചോദ്യങ്ങളില്‍ ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ത്വാഹിര്‍ ഹസ്സന്‍ കട്ടത്തടുക്കയെ മൂന്നാം സ്ഥാനമായും തിരഞ്ഞെടുത്തു. വിജയ്കള്‍ക്ക് ആകര്‍ശമായ കേശവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് എസ് ബിഎസ് ഭാരവാഹികള്‍ തീരുവമാനിച്ചു. 


Post a Comment

Previous Post Next Post