പുത്തിഗെ: മുഹിമ്മാത്തുദ്ധീന്‍ മദ്രസാ എസ് ബി എസിന് കീഴില്‍ കുസുമം ക്വിസ് സംഘചിപ്പിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ക്വിസ് നടക്കുക. ആദ്യം മദ്രസാ ക്ലാസ് തലത്തിലും പിന്നീട് അതില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിയെ മദ്രസാ തലത്തിലുള്ള ക്വിസില്‍ മല്‍സരം നടക്കും.
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റബര്‍ എന്നീ മൂന്ന് മാസങ്ങളിലെ കുസുമത്തില്‍ നിന്നുള്ള ചോദ്യമാണ് അദ്യ ഘട്ട ക്ലാസ് തലത്തിലെ ക്വിസ് മത്സരത്തിന് ഉണ്ടായിരിക്കുന്നത്.
രണ്ടാം ഘട്ട മദ്രസാ തലത്തിലെ ക്വിസിന് ഇതെ മാസത്തിലെ കുസുമം തന്നെയാണ്. മദ്രസാ തലത്തിലെ ക്വിസ് മത്സരത്തില്‍ പന്ത്രണ്ട് പേര് മത്സരിക്കും. ഒന്നാാം സ്ഥാനം നേടിയ വിദ്യാര്‍ഥിക്ക് ക്യാഷ് അവാര്‍ഡും
സര്‍ട്ടിഫിക്കറ്റും നല്‍കും.
സര്‍ട്ടിഫിക്കറ്റും നല്‍കും.
This comment has been removed by the author.
ReplyDelete