കുസുമം ക്വിസ് ജേതാക്കള്‍


 പുത്തിഗെ: മുഹിമ്മാതുദ്ധീന്‍ മദ്‌റസ എസ് ബി എസ് ന് കീഴിലുള്ള കുസുമം ക്വിസ് ഫൈനല്‍ റൗണ്ട് ജേതാക്കളെ തെരെഞ്ഞെടുത്തു. 

ഒന്നാം സ്ഥാ നമായി അഹ്മദ് ആരിഫ് ഫവാസ് ദേലംപാടിയേയും രണ്ടാം സ്ഥാനമായി അന്‍സാഫ് ദേലംപാടിയേയും മൂന്നാം സ്ഥാനമായി ത്വാഹിര്‍ ഹസ്സന്‍ കട്ടത്തടുക്കയുമാണ്.

 മത്സര ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റും ,ക്യാഷ് അവാര്‍ഡും  നല്‍കാന്‍ സുന്നി ബാലസംഗം ഭാരവാഹികള്‍ തീരുമാനിച്ചു.


Post a Comment

Previous Post Next Post