മാസ്റ്റര്‍ ടാലന്റ് : ആവേശം വിതറി ഒന്നാം ഘട്ട മത്സരം

 


പുത്തിഗെ: മുഹിമ്മാത്തുദ്ദീന്‍ മദ്രസ എസ് ബി എസ് നു കീഴില്‍ നടത്തിവരാറുള്ള മാസ്റ്റര്‍ ടാലന്റ് ക്വിസ് മത്സരം നടത്തി. മദ്രസാ ഹാളില്‍ വെച്ച് ഉമര്‍ ഹിമമി സഖാഫി കോളിയൂറിന്റെ നേതൃത്വത്തില്‍ നടന്നു. മാസ്റ്റര്‍ ടാലന്റ് വിദ്യാര്‍ഥികളായ 21 പേര്‍ പങ്കെടുത്തു

 കൂടൂതല്‍ പോയിന്റുകള്‍ നേടി റാഫിഹ്,സലീത് എന്നീ വിദ്യാര്‍ഥികള്‍ മുന്നില്‍ നില്‍ക്കുന്നു, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിജ്ഞാന മത്സരം അടുത്ത ഘട്ടം ഒക്ടോബര്‍ മാസത്തില്‍ നടക്കും.  മാസ്റ്റര്‍ ടാലന്റ് കോ-ഒഡിനേറ്റര്‍ നൗഫാന്‍ ഊജംപദവ്, ശഹീര്‍ ഉപ്പള, അമാന്‍ സകലേഷ്പുര എന്നിവര്‍ സംബന്ധിച്ചു. 


Post a Comment

Previous Post Next Post