മുഹിമ്മാത്ത് നഗര്‍: തിരു നബിയുടെ ജന്മദിനം വരവ് എസ് ബി എസ് മുഹിമ്മാത്തുദ്ദീന്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ മീലാദ് മീലാദ് വിളംബര റാലി നടത്തി.
മുദബ്ബിര്‍ കലന്തര്‍ ബഷീര്‍ സഖാഫി,ഉമര്‍ ഹിമമി സഖാഫി കോളിയൂര്‍ അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുഹിമ്മാതുദ്ദീന്‍ മദ്‌റസയില്‍ പതാക ഉയര്‍ത്തിയതോടെയാണ് പര്പാടികള്‍ക്ക് തുടക്കം കുറിച്ചത് എസ് ബി എസ് പ്രസിഡന്റ് ജലാലിദ്ദീന്‍ മുക്കൂര്‍,സെക്കട്ടറി ഹഫീള് എര്‍മാളം തുടങ്ങയവര്‍ പതാക ഉയര്‍ത്തി.