ഞങ്ങളുടെ പഠന യാത്ര




 പുലര്‍ച്ചയ്ക്ക് മുമ്പേയുള്ള ഏകാന്തയും നിശ്ശബ്ദവുമായ വിനായികകളാണ്. ആകാശവും ഭൂമിയും മരങ്ങളും മനുഷ്യരും മറ്റു ജീവജാലങ്ങളും ഗാഡനിദ്രയില്‍. ആകാശത്തിന്റെ നിഴല്‍ പോലെ ഭൂമിയില്‍ വെളിച്ചമുണ്ട്. മുഹിമ്മാത്തില്‍ നിന്ന് പുറപ്പെട്ട് ആദ്യമായി പോകുന്നത് മാലിക്ക്  ദിനാറായിന്നു. എല്ലാവരുടെയും സന്തോഷം അതായിരുന്നു . അങ്ങനെ ഒരോ ദൂരങ്ങളും കാഴിച്ചകളും പ്രദേഷങ്ങളും മനസ്സിനുള്ളില്‍ എന്തോ ഒരു അശബ്ദദ്ധ. നിശബ്ദമായ വഴികള്‍ എന്തോരു സുന്തരമായ പഠനയാത്ര. വിജനതയില്‍ സ്ഥിത് ചെയ്യുന്ന മഖാം. മലപ്പുരം പോന്നാനിയില്‍ എത്തിയപ്പോള്‍ എല്ലാവരും കാഴിച്ചപ്പാടും ദൂരോ നിശ്ചയമായി നില്‍ക്കുന്ന കടലുകളും. കേരളത്തില്‍ ആദ്യമായി അധിനിവേഷം നടത്തിയത് പോര്‍ജുകിസ്സ്‌കാരായിന്നു. അവര്‍ തന്ദേശിക കൊന്നുടുക്കുകയും ചെയ്തു. പണ്ഡിതന്‍ന്മാര്‍ അവര്‍ ചിലര്‍ ജിഹാദ് ചെയ്തു അവരില്‍ ചിലരാണ് അക്ഷയ് സയിനുദ്ദീന്‍ മക്ദൂമ്, ഖാള്ളി മുഹമ്മദ് തുടങ്ങിയവര്‍ പോര്‍ച്ചുകീസ് കാരോട് പോരാടിയിരുന്ന അയ്ന്തവും അര്‍ത്തവും നല്‍കി സഹായിച്ചു പൊന്നാനി എന്ന് അറിയപ്പെടുന്ന മഹാ പണ്ഡിതന്റെ ഒരു കോട്ട വിജ്ഞാനം തന്നെയായിരുന്നു. അവിടെ അന്ത്യ വിഷ്രമം കൊള്ളുന്ന മഖ്ദൂമ് ഒന്നാമന്‍. കൊച്ചു ഗ്രമങ്ങളും അവിടത്തെ പെരുമാറ്റങ്ങളും അതിസുന്തരമായിരുന്നു. മനസ്സിന്റെ കുളിര്‍മ്മ പോലെ അവിടന്ന്  സ്വികരിക്കുകയും സല്‍കരിക്കുകയും ചെയ്തു ആട്ടങ്ങളും അഹാദവും കത്തിപടരുകയാണ് ചെയ്തത്.അവിടെ നിന്ന് യാത്ര തുടരുകയാണ്. വെലിയങ്ങോട് ഉമര്‍ ഖാള്ളി എന്നറിയപ്പെടുന്ന പഠിതന്റെഅടുത്തേക്കും പോയിരുന്നു. കുറേ മഖാമിലേക്കും പോയി നമ്മള്‍ സഞ്ചരിച്ചിരുന്നുഅങ്ങനെ ഒരോ മഖാമിലേക്ക പോകുബോള്‍ നമ്മുടെ മനസ്സ് ലളിതമായി തുടിക്കുകയാണ് ചെയ്തത്.
 രാത്രിഉറങ്ങി പിന്നെ ഉണരുബോള്‍ മടങ്ങി പ്രഭതത്താല്‍ പിഞ്ഞാണം പോലെ നോക്കുബോള്‍ നമ്മുടെ കേരളത്തിന്റെ പഠിതനായ എ.പി അബൂബക്കര്‍ മുസിലിയാരുടെ വിജ്ഞന കോട്ടയിലാണ് ഉള്ളത്  ആയിരക്കണക്കിന് ആളുള്‍ ആവിജഞാനത്തില്‍ നമ്മളെ സ്വീകരിക്കുകും സല്‍കരിക്കുകയും ചെയ്തു എ.പി ഉസ്താതിനെ കാകുകയാണ് ചെയ്തത്  പക്ഷെ ഭഗ്യം നമ്മളെ പിന്തുമക്കുകയാണ് ചെയ്തത്.എല്ല വരുടേയും ഹൃദയം മന്ത്രിച്ചു അത്മവിനെ വലിക്കുബോലെയാണ് തോന്നിയത് എ.പി ഉസ്താതിനെ കണാന്‍ നമ്മള്‍ക്ക്  ഭാഗ്യ ഉണ്ടായിരുന്നില്ല  എന്നല്‍ അവര്‍ നമ്മളെ സ്വികരിച്ചത് അത് മനസ്സിലേക്ക് നിഴല്‍ പോലെ എത്തിരുന്നു.അതായിരുന്നു എല്ലാം. എ. പി ഉസ്താതിനെ കണതെ എല്ലാ വരും സ്തംബിക്കുകയാണ് ചെയ്തത്. ബീച്ചുകളില്‍ പോയി കാഴ്ച്ച കാണുബോള്‍ മനസ്സില്‍ ഒരു കുളിര്‍മ്മ. അങ്ങനെ നമ്മള്‍ കുറേ മഖാമില്‍ സിയാറത്ത് ചെയ്തു യാത്ര പോവുകയാണ്. നമ്മള്‍ പോയത് എ.പി ഉസ്താതിന്റെ കോട്ട എന്ന്  വച്ചാല്‍ എ.പി ഉസ്താത് സൃഷ്ടിച്ച കൊട്ടാരം തന്നെയെന്ന് പറയാം കേരളത്തിലെ ഏറ്റവും വലിയ സിറ്റി അത് നോളേജ് സിറ്റിയായിരുന്നു. ആയിരകണക്കിന് ആളുകള്‍  ഒരോപ്രദേശങ്ങളില്‍ നിന്നും ഒരോ രാജ്യങ്ങളിലും ഇത് സന്ദര്‍ശിക്കാന്‍ വരുമായിരുന്നു. അവിടെ വലിയ കെട്ടിടങ്ങളും എല്ലാ വരുടേയും കണ്ണുകളില്‍ തോന്നിപ്പിക്കുന്നു സ്വര്‍ഗ്ഗീയമായ ഒരു പള്ളയായിരുന്നു അതിന്റെ അകത്ത് ഏറ്റവും മുകളില്‍ വെച്ചിരിക്കുന്നത് നമ്മുടെ ലോകത്തെ നേതാവിന്റെ ശഹറ്് മുബാറക്ക് ഉണ്ടായിരുന്നു.അവിടെ വലിയ നാല് തൂണുകള്‍ ഒരോ തൂണിലു നാല് മസ്ഹബിന്റെ പേരായിരുന്നു.

 ഒരോ കവാടവും ഇസ്ലാമില്‍ ഏറ്റവുംപ്രസിദ്ദമായതായിരുന്നു. ഇതിനെ കുറിച്ച് നമ്മോട് കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നുഅവിടെ പോയാല്‍ വേറെ ഒരു ലോകമായിരുന്നു 2012ണ്ടില്‍ സ്ഥാപിക്കാന്‍ തുടങ്ങി.പണി ഉദ്ഘാടനം ചെയ്തത് 2022ലാണ്. കാടുകള്‍ നിറഞ്ഞ ഒരു സ്ഥലത്ത് ഇത്ര വലിയ ഏക്കരുകള്‍ വാങ്ങി അവിടെ പണിതു അത് ഒരു അത്ഭുതമായിരുന്ന ഒരു സ്വര്‍ഗ്ഗീയ കാഴ്ച്ചപ്പാടാണ്. അവിടെ നിന്ന്്്്്  നമ്മള്‍ആഗ്രഹിച്ച നമ്മുടെയെല്ലാം സന്തോഷത്തിന് പോകുന്ന വയനാട് ചൂരം. വളഞ്ഞ് തിരിഞ്ഞ് പോകുന്ന വഴികളും തണുത്ത വിറക്കുകയായിരുന്നു എല്ലാ സുഹൃത്തുകളും. ബസ്സില്‍ നിന്ന് പുറത്തേക്ക് നോകുബോള്‍ ആ ഒരു വലിയ സിറ്റി കാണുകയാണ്‌ചെയ്തത് പിന്നെ അങ്ങോട് പോകുബോള്‍ സുഹൃര്‍ത്തുക്കളുടെ എറ്റവും പ്രിയപ്പെട്ട  ചങ്ങതിയായിരുന്നു അത് കുരങ്ങര്‍മരയിരുന്നു. എത്രയോ കിലോമീറ്റര്‍ നമ്മള്‍ മുകളിലേക്ക്് പോവുകയാണ്.
തഴേക്ക്  നോക്കുബോള്‍ മനസ്സില്‍ ഒരു ഭയം അങ്ങനെ യാത്ര തുടങ്ങുകയാണ്  ലക്ഷകണക്കിന് തൈല തോട്ടങ്ങളും കാപ്പി തോട്ടങ്ങളും കാണുമ്പോള്‍ മനസ്സില്‍ എന്തോരു ഏകാന്ത്രത. അവിടെ ഇറങ്ങി എല്ലാവരുടെയും ആഹ്ലാദവും ഉത്സാഹവും അത് വെറും ഉത്സാഹമായിരുന്നില്ല ഇത് പറ്റാത്ത ഒരു ജീവിതമായിരുന്നു. തണുത്ത വിറച്ച് യാത്ര ചെയ്യുകയാണ് ചെയ്തത്. ഒരോ കഴ്ച്ചകളും മനസ്സിനുള്ളില്‍ ഉന്നികയറുകളാണ.്് അവിടെ നിന്ന് വയനാട് ഡാമിലേക്ക് പോയി. അവിടെ വിചിത്രമായ കാഴ്ച്ചയാണ് കണ്ടത് പ്രതീക്ഷക്കപ്പുറം അതി സുന്ദരമായിരുന്നു. വൈകുന്നേരം തണുപ്പായിരുന്നു. പുലര്‍ച്ചയ്ക്കുള്ള മങ്ങിയ പ്രഭാതത്തിലുള്ള കാഴ്ച്ചയാണ് കാണുന്നത.് അവിടെ നമ്മളെ പോലെ  പ്രതീക്ഷിച്ചതിനേക്കാള്‍ വിനോദയാത്ര കാരുണ്ടായിരുന്നു. യാത്ര പോകുമ്പോള്‍ ധാരളും അറിവുകള്‍ നമ്മള്‍ നേടി എടുത്തു. ഞന്‍ ആദ്യമായി എന്റെ സ്വപ്‌നം വിമൂലീകരിച്ചു.
                                                                                                                             

Post a Comment

Previous Post Next Post