സമസ്തയുടെ 101-ാം സ്ഥാപക ദിനം: മുഹിമ്മാത്തുദ്ദീൻ മദ്റസയിൽ പതാക ഉയർത്തി























മുഹിമ്മാത്ത് നഗർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 101-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മുഹിമ്മാത്തുദ്ദീൻ മദ്റസയിൽ ഹാജി സി. ഐ. അമീറലി ചൂരി സമസ്തയുടെ പതാക ഉയർത്തി.
പരിപാടിയിൽ ഉമർ സഖാഫി കർണൂർ, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം നേതൃത്വം നൽകി. അബ്ദുൽ അസീസ് ഹിമമി സ
ന്ദേശ പ്രഭാഷണം നടത്തി.മുഹമ്മദ്‌ മുസ്‌ലിയാർ, ലത്തീഫ് സഅദി, സിദ്ധീഖ് ഹിമമി,ഉമർ ഹിമമി കോളിയൂർ,അബ്ദുൽ ഖാദർ അൽ ജലാലി, നൗഫൽ ഹിമമി,മുസമ്മിൽ ഹിമമി, നാസിർ ഹിമമി, ശാഹുൽ ഹിമമി, അൻസാർ ഹിമമി, ബാസിത്ത് ഹിമമി, ആബിദ് സഖാഫി, ഉമൈർ മള്ഹരി സംബന്ധിച്ചു.




Post a Comment

Previous Post Next Post