എസ്.ബി.എസ് വാര്‍ഷിക ജനറല്‍ ബോഡി സമാപിച്ചു


മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്തുദ്ദിന്‍ മദ്‌റസ എസ്.ബി.എസ് വാര്‍ഷിക ജനറല്‍ ബോഡി പ്രസിഡണ്ട് ബാത്വിഷ കര്‍ന്നൂറിന്റെ അധ്യഷതയില്‍ മദ്‌റസ ഹാളില്‍ ചേര്‍ന്നു.

 വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി റഈസ് ചട്ടഞ്ചാല്‍ അവതരിപ്പിച്ചു. യോഗത്തില്‍ 2023-2024 ലേക്കുള്ള എസ്.ബി.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. മുദബ്ബിര്‍ കലന്തര്‍ ബശീര്‍ സഖാഫി നേതൃത്വം നല്‍കി.


Post a Comment

Previous Post Next Post