പുത്തിഗെ: മുഹിമ്മാത്ത് ബോയ്‌സ് ഗാര്‍ഡന്‍ മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ വിദ്യാത്ഥികള്‍ ചതുര്‍ ദിന പഠന യാത്ര സംഘടിപ്പിച്ചു. മുഹിമ്മാത്ത് അഹ്ദലീയ്യ മഖാം, മാലിക്ക് ദിനാര്‍ മഖാം , മമ്പുറം, പൊന്നനി തുടങ്ങിയ നിരവധി മഖ്ബറകളും ചരിത്ര സ്ഥലങ്ങളും മര്‍ക്കസ് നോളേജ് സിറ്റി തുടങ്ങിയ കേരളത്തിലെ പ്രശസ്തമായ വിദ്യഭ്യാസ-സംസ്‌കാരിക കേന്ദ്രങ്ങള്‍, പൗരാണിക ചരിത്ര സ്മാരകങ്ങള്‍, ശാസ്ത്ര പഠന മേഖലകള്‍ പരിചയപ്പെടുത്തുന്ന യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു.