2022 ജനുവരി 26ന് 73 ാം റിപബ്ലിക് ദിനം ഇന്ത്യ ആഘോഷിക്കുകയാണ്. സാംസ്കാരിക വൈവിധ്യങ്ങളെ നിശ്ചല ദൃശ്യങ്ങളടങ്ങിയ പരേഡാണ് റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുക.
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്മാന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണഘടന തയ്യാറാക്കി. ബ്രിട്ടീഷുക്കാരുടെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിന്‍വലിച്ചു.
1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവില്‍ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്മക്കാണ് ജനുവരി 26 രാജ്യ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. രാജ്യത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ് റിപബ്ലിക് ദിനാഘോഷം.
രാജ്യത്തിന്റെ മതനിരപേക്ഷതയെ കൂടുതല്‍ ശക്തമാക്കാനും പരിപോഷിപ്പിക്കുവാനും കഴിയുന്നതാകണം റിപബ്ലിക് ദിനങ്ങളിലെ ആഘോഷങ്ങള്‍.
മുമ്പെങ്ങും ഇല്ലാത്ത വിധം രാജ്യത്തിന്റെ ജനാധിപത്യം വെല്ലുവിളികളെ നേരിടുന്നു. രാജ്യത്തിന്റെ പരമോന്നത നിയമമാണ് ഇന്ത്യന്‍ ഭരണഘടന. രാജ്യത്തിന്റെ ഭരണഘടനാ മുല്യങ്ങളെ വെല്ലുവിക്കാനും നാനാത്വത്തില്‍ ഏകത്വത്തെ തകര്‍ക്കാനും പല കേന്ദ്രങ്ങളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നു.
റിപ്പബ്ലിക്ദിന പരോഡില്‍ നിന്ന് കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയത് രാഷ്ട്രീയ താല്പര്യങ്ങള് വിരോധത്തിന്റെ പേരിലാണ്.

ടൂറിസം എന്ന വിഷയത്തില്‍ കേരളത്തിന്റെ ഫ്ളോട്ടിനു വ്യക്തമായ രൂപരേഖയില്ലാത്തതാണ് തള്ളന്‍ കാരണമെന്ന് കേന്ദ്രത്തിന്റെ വിശദീകരണം എന്നാല്‍ ബി ജെ പി യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകയുടെ ടാബ്ലോക്ക് മാത്രമാണ് ഇത്തവണ അനുമതിനല്‍കിയത്. പൗരത്വ നിയമബേദഗതിക്കെതിരെ കടുത്ത നിലപ്പാട് സ്വീകരിച്ചതാണ് കേരളം തടയപ്പെടാന്‍ കാരണമായത്.റിപബ്ലിക്ദിന പരോഡ് പോലുള്ള മഹത്തായ ചടങ്ങുകളില്‍ രാഷ്രീയ പ്രകടിപ്പിക്കുന്നത് ജനാധിപത്യത്തോടുള്ള അവകണനയാണ്.ഭരണഘടന ജനങ്ങള്‍ക്ക് നല്കുന്ന മൗലികാവകാശങ്ങളെ തിരസ്ക്കരിക്കുന്നു. ഇത് ഗൗരവരവത്തോടെ കാണേണ്ടതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഒറ്റകെട്ടായി ചെറുക്കേണ്ട സന്ദര്‍ഭം കൂടിയാ