പുത്തിഗെ:മുഹിമ്മാത്തിദ്ദീന്‍ മദ്‌റസയിലെ എസ് എസ് എല്‍സി 2023 ബാച്ച് വിദ്യാര്‍ഥികള്‍ക്ക് സുന്നി ബാല സംഘം മദ്‌റസാ യൂണിറ്റ് യാത്രയയപ്പ് സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയില്‍ വര്‍ഷങ്ങളോളം പഠനം നടത്തിയ വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. അബ്ദുല്‍ ഹഫീള് എര്‍മാളം,അമാന്‍ സകലേഷ്പുര,നൗഫല്‍ ബെളിഞ്ചം,റാഫിഹ് കില്ലൂര്‍,റാഖിബ് എന്‍മൂര്‍,ജലാല്‍ മുക്കൂര്‍ ഫര്‍ഹാന്‍,സ്വാബിര്‍സകലേഷ്പുര,ശമീമം കുബണ്ണബര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
സദര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി,ഉമര്‍ സഖാഫി കോളിയൂര്‍,അഷ്‌റഫ് സഖാഫി ഉളുവാര്‍,അസീസ് ഹിമമി, തുടങ്ങിയവര്‍ ക്ലസുകള്‍ക്ക് നേതൃത്വം വഹിച്ചു. അശ്‌റഫ്് സഖാഫി എ കെ ജി സ്വാഗതവും നന്ദിയും പറഞ്ഞു.
Mhashaallah
ReplyDelete