പുത്തിഗെ: മുഹിമ്മാത്തുദ്ദീൻ മദ്റസയിൽ നടന്നുവരുന്ന മാസാന്ത മോഡൽ ക്ലാസിന് 2026- 27 അധ്യായന വർഷത്തിന് തുടക്കമായി. റെയ്ഞ്ച് മോഡൽ ക്ലാസ്സ് രീതിയിൽ എല്ലാ മാസവും ഓരോ ഉസ്താദുമാർ നടത്തുന്ന മാതൃക ക്ലാസുകൾ മുഹിമ്മാത്ത് മദ്റസയുടെ പ്രത്യേകതയാണ്. മോഡൽ ക്ലാസിലെ വിവിധ ഘട്ടങ്ങൾ നിരീക്ഷിച്ച് ഓരോ ഉസ്താദുമാരും നിരീക്ഷണ രേഖയിൽ റിപ്പോർട്ട് തയ്യാറാക്കുന്നു. നിരീക്ഷണം അവലോകനം അനുമോദനം സെഷനുകൾ നടന്നു. അബ്ദുല്ലത്തീഫ് സഅദി കട്ടത്തടുക്ക ഔഫ് ഹിമമി സഖാഫി കൊടിയമ്മ ഉമർ ഹിമമി സഖാഫി കോളിയൂർ നേതൃത്വം നൽകി.