വീട്ടിൽ ഒരു പുസ്തകം: പദ്ധതിക്ക് തുടക്കമായി


പുത്തിഗെ: മദ്രസ വിദ്യാർത്ഥികളുടെ വീടുകളിൽ വായനയുടെ വെളിച്ചം എത്തിക്കാൻ സുന്നി ബാല സംഘം മുഹിമ്മാത്തുദ്ദീൻ മദ്രസ വീട്ടിൽ ഒരു പുസ്തകം പദ്ധതിക്ക് തുടക്കമായി. എസ്.ബി.എസ് ലൈബ്രറിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മദ്രസ പി.ടി.എ പ്രസിഡൻറ് അബൂബക്കർ മുഗു റോഡ്, സെക്രട്ടറി അബ്ദുൽ ലത്തീഫ് ബാപ്പാലിപ്പൊനം എന്നിവർക്ക് പുസ്തകം നൽകി സദർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി വീട്ടിലൊരു പുസ്തകം പദ്ധതി ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post