കാസർകോട്: ജില്ല ശിശു സംരക്ഷണ സമിതി സംഘടിപ്പിച്ച എ.ഐ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ മുഹിമ്മാത്തുദ്ദീൻ മദ്രസ വിദ്യാർത്ഥി നുഫൈസ് ചേരൂരിന് ഒന്നാം സ്ഥാനം ലഭിച്ചു. ഉന്നത വിജയം നേടിയ നുഫൈസിനെയും ബ്ലോക്ക് പത്തിലെ ഉസ്താദുമാരെയും അനുമോദിച്ചു.