അല്‍ ഖലം കയ്യെഴുത്ത് മാസിക പ്രകാശിതമായി


മുഹിമ്മാത്ത് നഗര്‍: സുന്നീ ബാലസംഘം മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ യൂണിറ്റിന്റെ കീഴില്‍ പ്രസിദ്ധീകരിക്കുന്ന അല്‍ ഖലം മാസിക 2023 ഡിസംബര്‍ ലക്കം പ്രകാശിതമായി.

മാസിക പ്രതിനിധികളായ ആരിഫ് ഫവാസ് ദേലംപാടി,സാലിം ആദൂര്‍ എന്നിവര്‍ മുഹിമ്മാത്ത് ബനാത്ത് മാനേജര്‍ കുമ്പടാജെ മുഹമ്മദ് മുസ്ലിയാര്‍ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ,അഷ്‌റഫ് സഖാഫി ഉളുവാര്‍,ശാഹുല്‍ ഹമീദ് സഖാഫി പെര്‍ള തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

Previous Post Next Post