പുത്തിഗെ: രാജ്യത്തിന്റെ എഴുപത്തി ഏഴാം സ്വതന്ത്ര്യദിനം മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയില്‍ സമുചിതമായി ആഘോഷിച്ചു ഫ്രീഡം അസംബ്ലി, ദേശിയ ഗാനം, മാസിക പ്രകാശനം, സ്വാന്ത്ര്യദിന പ്രഭാഷനം, പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയവ നടന്നു.