മുഹിമ്മാത്ത് നഗര്‍:മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ സുന്നി ബാല സംഘം നേത്യത്വത്തില്‍ മഴ ദുരന്തം മനുഷ്യ നിര്‍മിതിയോ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ ഡിബേറ്റ് സംഘടിപ്പിച്ചു.
പുത്തിഗെ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ മരം കടപുഴകി വീണ് സ്‌ക്കൂള്‍ വിദ്യാര്‍ത്തിനി മരിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാര്‍ത്തികള്‍ ചര്‍ച്ച ചെയ്തു.
സമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ എങ്ങനെ ഇടപെടല്‍ നടത്താമെന്ന് വിദ്യാര്‍ത്തികളെ പ്രാപ്തരാക്കാന്‍ വേണ്ടി യാണ് എസ്.ബി.എസ് ഡിബേറ്റ് സംഘടിപ്പിച്ചത്.
കലന്തര്‍ ബശീര്‍ സഖാഫി,അസീസ് ഹിമമി തുടങ്ങിയവര്‍ ഡിബേറ്റ് നിയന്ത്രിച്ചു. ബാതിഷ കൊടിയമ്മ, റഈസ് ചട്ടംഞ്ചാല്‍, മുബാശിര്‍, സഹദ് കൊട്ടിയാടി