ചായയില്‍ ജീവിതം തീര്‍ത്ത ഒരമ്മ






ഒരു അമ്മയും മകനും ആ മകന്റെ അഛന്‍ മരിച്ചു പോയി.അതിന് ശേശം അവന്‍ എപ്പോഴും  അമ്മയുടെ ചായകടയില്‍ ഉണ്ടാകും അവന്റെ അമ്മയുടെ ആഗ്രഹം അവന്‍ വലിയൊരുഡോക്ട്ടര്‍ ആവണം എന്നായിരുന്നു എന്നാല്‍ ഇപ്പോള്‍ അവന് സ്‌ക്കൂളില്‍ ചേര്‍ക്കാന്‍ സമയമായിരിക്കുന്നു അവന്റെ അമ്മയില്‍ അവനെ സ്‌ക്കുളില്‍ ചേര്‍ക്കാന്‍ കശ് ഉന്‍ടായിരുന്നില്ല.

 അമ്മയുടെ സാബദ്യമായി ഒരു ചായ കടയും ഒരു സ്വര്‍ണ്ണ മാലയും മാത്ര മായിരുന്നു ഉണ്ടായത് അവന്റെ അമ്മയുടെ ആഗ്രഹം സാധിക്കണം എന്ന്  മനസ്സില്‍ കരുതി ആസ്വര്‍ണ്ണ മാല വിറ്റു മകനെ സ്‌ക്കുളില്‍ ചേര്‍ത്തു. അങ്ങനെ ആ കുട്ടി സ്‌ക്കുളില്‍ പോവാന്‍ തുടങ്ങി.കുറേ കൊല്ലം കഴിഞ്ഞ് അവന്റെ അമ്മപറഞ്ഞു നമ്മുടെ കടവില്‍ കേണ്ടി വന്നു വാടക കൊടുക്കാതതിനാല്‍ അവര്‍ കട വാങ്ങി. എനി നമ്മള്‍ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ മകന്‍ പറഞ്ഞു അമ്മേ എനി കുറച്ച് കാശ് എന്റെ കോളേജില്‍ കെട്ടിയാല്‍ ഞാന്‍ രണ്ട്  കൊല്ലം കഴിഞ്ഞ് ഡോക്ട്ടര്‍ ആവും എന്ന് മകന്‍ പറഞ്ഞു.

അപ്പോള്‍ അമ്മ പറഞ്ഞു മകനെ എനി എന്റെ കൈയില്‍  അത്രേ കാശ് ഉള്ളുഅതും കൊടുത്താല്‍ എനി നമ്മള്‍ക്ക് ജീവിക്കാന്‍ വേറെ കാശ് ഇല്ല എന്ന് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു  ഞാന്‍ എന്ത് ചെയ്യും. എന്ന് ചോദിച്ചപ്പോള്‍ ആ മകന്‍ പറഞ്ഞു നിങ്ങള്‍ വീട്ടില്‍ വിശ്രമിക്കുക. അങ്ങനെ അവന് പണികിട്ടി ആകാശ് കൊണ്ട്     അവന്‍ വീട്ട് ചെലവ് നോക്കി.കുറച്ച് ദിവസം കഴിഞ്ഞ് അമ്മക്ക് അസുഖം ബാധിച്ചു.മകന്‍ രണ്ട് വര്‍ശം പടിച്ചു അവന്‍ അമ്മയുടെ സ്വപ്‌നം പോലെ തന്നെ ഒരു ഡോക്ട്ടറായി.അവന് ഒരു ഹോസ്പിറ്റലില്‍ പണി കിട്ടി അവിടെ തന്നെ അമ്മയെ അഡ്മിറ്റ് ചെയ്തു ആദ്യമായി മകന്‍ ചികില്‍സിച്ചത് അമ്മേയാണ്.ഒരു വര്‍ശത്തിന് ഷേശം അവന്റെ അമ്മയും മരിച്ചു.  




Post a Comment

Previous Post Next Post