ഒരു കൂട്ടുകാരന്റെ അന്ത്യം


 ലഹരി എന്ന് പറഞ്ഞാല്‍ മനുഷ്യന്റെ ജിവന്‍ തന്നെ നശിപ്പിക്കുന്ന ഒന്നാണ് അങ്ങനെ ലഹരി കാരണമായി മരിച്ചു പോയമൂന്ന് കൂട്ടുകാരുടെ കഥയാണിത് മൂന്ന് കൂട്ടുകാര്‍ സ്‌കൂളിലും കളിസ്ഥലത്തും അങ്ങനെ എല്ലാ അവര്‍ ഒരുമിച്ചുതന്നെ ആയിരന്നു ഉണ്ടായിരുന്നത് ആകൂട്ട് കെട്ട് ആര്‍ും തകര്‍ കാനാവത്ത കൂട്ട്‌കെട്ടായിരുനു അങ്ങനെയിരിക്കെ ഒരു ദിവസം മൂന്ന് സുഹുര്‍ത്തകള്‍ സ്‌കൂളില്‍ പോയി അന്ന് അവര്‍ സ്‌കൂളില്‍ പഠിച്ചും കളിച്ചും അവര്‍ സ്‌കൂള്‍ വിട്ട് വന്നു അവര്‍ സ്‌കൂളിന്റെ  കെയിറ്റിന്റെ പുറത്ത് എത്തി എപ്പോഴും കാണാത എതോ ഒരു കട അവര്‍ കാണുന്നു അതില്‍ ലഹരി വസ്തുക്കലും മിഠായികളും അവര്‍ കാണുന്നു അന്ന് ആകടകാരന്‍ എല്ലാ കുട്ടി കളുക്കും കാശ് ഇല്ലാതെ തന്നെ മിഠായികൊടുക്കുന്നു. 

അത്ആ മൂന്ന് കുട്ടികളുടെ കൈയില്‍ എത്തുന്നു.അവരില്‍ ഒരുകുട്ടി തത് കഴിച്ചു. ബാക്കിണ്ട് കുട്ടികള്‍ സഹോദരന്‍ മാരായിരുന്നു.അവര്‍ക്ക് അവരുടെ അമ്മപറഞ്ഞത് ഓര്‍മ്മയുന്‍ണ്ടായിരുന്നു.എന്ത്മിഠായിയും കിട്ടിയാല്‍ അത്‌നമ്മളുടെ കൈയില്‍ എല്‍പ്പിക്കണം. അവര്‍ അത് പോലെ ചെയ്തു അവരുടെ അച്ചന്‍ക്ക് അതില്‍ എന്തൊ പന്തികേട് തോന്നി.ആമിഠായിവലിച്ച് എറിഞ്ഞു അവര്‍ക്ക് നല്ല മിഠായികള്‍ കെടുത്തു.പിറ്റെദിവസം അവര്‍രണ്ട്‌പേരും  അവരുടെ കൂട്ടുകാരുടെ വീട്ടില്‍ പോയി അവന്‍ എന്തോ തേടുകയായിരുന്നു അവര്‍ ചോദിച്ചു എന്താണ് നീ തേടുന്നത്     അപ്പോള്‍ അവന്റെ അമ്മപറഞ്ഞു.അവന്‍ രാവിലെ തന്നെ തേടുകയാണ്.അങ്ങനെ കുറച്ച് കഴിഞ്ഞ് അവന്‍ വീടിന്റെ പുറത്തെക്ക് വന്നു അവര്‍ മൂന്ന് പേരും സ്‌കൂളില്‍ പോയി അന്ന് അവന്‍ കൂട്ടുകാരോട് കാശ്‌കോന്‍ട് വന്നില്ലെ. 

അപ്പോള്‍ അവര്‍ പറഞ്ഞു ഇന്നലെ വന്ന ആ ചേട്ടന്‍ പരഞ്ഞിരുന്നു    നാളെ നിങ്ങള്‍ കാശ് തന്നെകില്‍ ഞാന്‍ മിഠായി തരു എന്ന് ആചേട്ടന്‍ പറഞ്ഞിരുന്നു. അന്ന് സ്‌കൂള്‍ വിട്ടു എല്ലാകുട്ടികളും ആകടയിലേക്ക് ഓടി. എല്ലാവരുടെ ഇടയില്‍ ആ കുട്ടിയുണ്ടായിരുന്നു. അങ്ങനെ ആകുട്ടി ആ ലഹരിചേര്‍യി വാങ്ങി കഴി്ച്ചു. പിറ്റേ ദിവസം അവന്‍്‌റ അമ്മ അവന്‍ കാശ്് ചോദിച്ചിരുന്ന വിവരം മാശിനെ അറിയിച്ചു. ്അന്വേഷണം ഒടുവില്‍ പോലിസിലുമെത്തി. അവര്‍ പറഞ്ഞതനുസരിച്ച്. അവന്റ അമ്മ അവനെ വീട്ടിലൊരു മുറിയില്‍ പൂട്ടിയിട്ടു.അവനെ സ്‌കൂളില്‍ വിട്ടില്ല. പിന്നീട് അവന്റെ കൂട്ടുകാര്‍ സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ അവന്റെ വീട്ടിനു ചുറ്റും അനേകം ആളുകളുണ്ടായിരുന്നു. അവന്റെ അമ്മ കരയുകയും . അപ്പോഴാണ് അവര്‍ കാര്യം മനസ്സിലായത് . ഇന്ന് അവന്റെ അന്ത്യമാണ്.അവര്‍ കരഞ്ഞു പോയി.




Post a Comment

Previous Post Next Post