പുഴ ഒരു വലിയ രസകരമായുള്ള പ്രകൃതിയുടെ വരദാനമാണ്. അതില്‍ മനുഷ്യര്‍ ഇടപെട്ടു കൊണ്ടിരിക്കുന്നു. പക്ഷെ കുറേ നേരം അതില്‍ പോയാല്‍ അപകടം സംഭവിക്കും. എന്നാല്‍ 5 സുഹൃത്തുക്കള്‍ തമ്മിലുള്ള സ്‌നേഹത്തില്‍ അവര്‍ പുഴയുടെ അടുത്ത് കുളിക്കാന്‍ പോയപ്പോള്‍ വലിയൊരു അപകടം സംഭവിച്ചിട്ടുണ്ട് അത് നാഥന്റെ വിധിയനുസരിച്ച് അതില്‍ നിന്ന് ഒരു സുഹൃത്തിന് അപകടം സംഭവിച്ചു.
ഒരു ദിവസം ശമീര്‍ അതിരാവിലെ ഒരുങഅങ്ങി സ്‌ക്കുളിലേക്ക് പോയി.അങ്ങനെ സ്‌ക്കുളില്‍ എത്തി കൂട്ടുകാര്‍കോപ്പംകളിച്ച് രസിച്ച് അന്ന് വൈകു നേരം ആയി വീട്ടിലേക്ക്‌പോയി ഭക്ശണംകഴിച്ച് അവന്‍ കളിക്കാന്‍ പോയി.അങ്ങനെ കളിഒയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് ആ പുഴ അവന്റെ കണ്ണില്‍പെട്ടത്് .അങ്ങനെ പിറ്റെദിവസം രാവിലെ വീടും ഒറുങ്ങിസ്‌ക്കുളിലേക്ക് പോയി അന്ന് ഒച്ചവരെ മാത്രമേ സ്‌ക്കുള്‍ ഉടായിരുന്നുള്ളു. അങ്ങനെ അവന്‍ വീട്ടില്‍ എത്തി. ഭക്ഷണം കഴിച്ച് അവനിക്ക് ചെറിയൊരു മീറ്റിങ് ഉണ്ടായായിരുന്നു. അവന്‍ നാട്ടില്‍ വലിയൊരു കണ്ണിലുണ്ണിയായിരുന്നു. അങ്ങനെ വൈകന്നേരമായി .
അവന്‍ തീരുമാനിച്ചു . ഇന്ന് പുഴയില്‍ കളിക്കാന്‍ പോയാലോ അങ്ങനെ അവന്‍ 4 കൂട്ടുകാരെ വിളിച്ചു. ശുക്കുര്‍,ശബീര്‍,പ്രകാശ്,അമല്‍,സെമീര്‍ എന്നീ 5 കൂട്ടുകാര്‍ ചേര്‍ന്ന് കുളിക്കാന്‍ പോയി.അവന്‍ സെമീറും കൂട്ടുകരും രസിച്ചു കളിച്ചു. അങ്ങനെ പുഴയുടെ നടുവില്‍ എത്തി .പുഴയുടെ നടുവില്‍ ഒരു വലിയ ഭീകരമായ പാറയണ്ടായിരുന്നു.
അങ്ങനെ അവര്‍ നടുവിലെത്തി. അതില്‍ ശബീര്‍ നീന്തലില്‍ വീക്കായിരുന്നു. അവന്‍ പുഴയിന്‍ മുങ്ങാന്‍ തുടങ്ങി ഇതു കണ്ട ശമീര്‍ അവനെ രക്ഷിക്കാന്‍ പോയി. ശബീര്‍ രക്ഷപ്പെട്ടു. ശമീറിന്റെ കാല്‍ പാറയിലിടിച്ചു അവന്‍ മുങ്ങി. നാധന്റെ വിധിയോട് അവന്‍ നമ്മില്‍ നിന്ന് എന്നെന്നേക്കുമായി വിട പറഞ്ഞു പോയി.4 കൂട്ടുക്കാര്‍ പരിഭ്രമത്തോടെ പരക്കം പാഞ്ഞു. അവര്‍ നാട്ടുകാരോട് വിവരമറീച്ചു. പതിയെ അവര്‍ പോലീസിനേയും അറീച്ചു. അവര്‍ക്ക് കാര്യം പിടികിട്ടി. അങ്ങനെ ശമീറിന്റെ ശരീരം അടക്കം ചെയ്യുകയും ചെയ്തു.
എ.വി അഹ്മദ് ശമീം