രിഫായി ശൈഖും കാരുണ്യ പ്രവര്‍ത്തനവും


 പുത്തിഗെ: മുഹിമ്മാതുദ്ദീന്‍ മദ്രസാ എസ് ബി എസിന് കീഴില്‍ മുഹ്‌യുസ്സുന്ന സാഹിത്യ സമാജത്തിന്റെ മുഹാളറ സംഘടിപ്പിച്ചു. അബ്ദുളള സഖാഫി എരുമാട് പ്രാര്‍ഥന നടത്തി മദ്രസാ വിദ്യാര്‍ഥി അന്‍സബ് ഖിറീഅത്ത് അവതരണവും നടത്തി.

 റഫിഹിന്റെ അദ്യക്ഷതയില്‍ ബതിഷ കര്‍ന്നുര്‍ മുഹാളറ സദസ്സ് ഉല്‍ഘാടനം ചെയ്തു. രിഫായി കാരുണ്യ പ്രവര്‍ത്തനവും എന്ന വിഷയത്തെ ആസ്പധമാക്കി മലയാളത്തിലും കന്നടത്തിലും പ്രസംഗങ്ങള്‍ നടത്തി. 

മദ്ഹ്ഗാനം,ഉര്‍ദുഗാനം ,അറബിഗാനം,മാലപ്പാട്ട്,കന്നടഗാനം,ബുര്‍ദ പാരായണം,മൗലീദ്പാരായണവും തുടങ്ങിയ അനേകം പരിപാടികള്‍ സംഘടിപ്പിച്ചു.പിന്നീട് ബാദിഷ കൊടിയമ്മ സ്വഗതവും റഹീസ് ചട്ടഞ്ചാല്‍ നന്ദിയും 






Post a Comment

Previous Post Next Post