അല്‍ ഖലം ഇന്റര്‍ മദ്‌റസാ ഫെസ്റ്റ് മുഹിമ്മാത്തുല്‍ മുസ്‌ലിമീല്‍ മദ്‌റസാ ജേദാക്കള്‍


 മുഹിമ്മാതുദ്ദീന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മദ്‌റസകളുടെ കൂട്ടായ്മയുടെ ഭഗമായി നടന്ന അല്‍ ഖലം ഇന്റര്‍ മദ്രസാ ഫെസ്റ്റ് സമാപിച്ചു. പന്ത്രണ്ട് മദ്‌റസകളിലായി അമ്പത് ഇനങ്ങളിലായി മുന്നൂറോളം കലാപ്രതിഭകള്‍ മാറ്റുരച്ച ഇന്റെര്‍ മദ്‌റസാ ഫെസ്റ്റില്‍ 173 ിന്റുകള്‍ നേടി മുഹിമ്മാത്തുല്‍ മുസിലിമീന്‍ മദ്‌റസ ജേതാക്കളായി.115 പോയിന്റുകള്‍ നേടി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മദ്‌റസ മുഗു റോഡ് രണ്ടാം സ്ഥാനവും 97 പോ യിന്റുകള്‍ നേടി.

ബെള്ളിപ്പാടി അബ്്്ദുല്ല മുസ്ലിയാര്‍  മദ്‌റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മഖാം സിയാറത്തോടെ ആരംഭിച്ച ഇന്റര്‍ മദ്‌റസ  ഫെസ്റ്റ് എ കെ എം അശ്‌റഫ് എം എല്‍ എ ഉല്‍ഘാടനം ചെയ്തു.ബി എസ് അബ്ുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.സമാപന സംഗമം സയ്യിദ് മുനീറുല്‍ അഹ്ദല്‍തങ്ങള്‍ ഉല്‍ഘടലം ചെയ്തു.

ഹാജി അമീര്‍ചുരി.അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍.മുസഖാഫികളത്തുര്‍ സംബഡിച്ചു. വിജയികള്‍ക്കുള്ള സമ്മാലങ്ങള്‍ മുഫിമ്മുത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി വിതരണം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം സ്വാഗദവും ഫാറൂഖ് കുബണൂര്‍ നങിയും പറഞ്ഞു.


Post a Comment

Previous Post Next Post