എസ് ബി എസ്‌ന് പുതിയ സാരഥികള്‍

 


എസ് ബി എസ്‌ന് 2022-23 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  

 പ്രസിഡന്റ്:  ബാദിശ കര്‍ന്നൂര്‍, സെക്രട്ടറി റഹീസ് ചട്ടന്‍ഞ്ചാല്‍, ഫിനാന്‍സ് സെക്രട്ടറി ശമീം കല്ലക്കട്ട, വൈസ്  പ്രസിഡന്റ്: റാഫി ഇസ്മാഈല്‍ ഘടിയാര്‍, ഹാഷിമ്  ജോയിന്‍ സെക്രട്ടറി:  ബാദിഷ കോടിയമ്മ, അദില്‍ കോടക്

 എക്‌സിക്യൂട്ടീവ് അംഗങ്ങളായി പതിനഞ്ച് പേരെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും കോഡിനേറ്റര്‍ മാര്‍ക്കും വേണ്ടി മദ്രസാ സ്‌ററാഫ് സക്രട്ടറി ലത്വീഫ് സഅദി ആശംസാ പ്രസംഗം നടത്തി. 




Post a Comment

Previous Post Next Post