പൊസോട്ട് തങ്ങള്‍ വിനയാന്വിത ജീവി്തം നയിച്ച മാര്‍ഗദര്‍ശി

 


മുഹിമ്മാത്ത് നഗര്‍. സംഘടനക്കും സമൂഹത്തിനും മാതൃക നല്‍കി വിനയാന്വ്ത ജീവിതം നയിച്ച മാര്‍ഗദര്‍ശിയാണ് സയ്യിദ് ഉമറുല്‍ ഫാറൂഖ് പൊസോട്ട് തങ്ങളെന്ന്  മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ നന്മയിലൂടെ സ്വര്‍ഗത്തിലേക്ക് സെഷ്ന്‍ അഭിപ്രായപ്പെട്ടു.

 എസ്് ബി എസ് മദ്‌റസാ യൂണിറ്റ് സംഘാടനം ഹെഡ് അഷ്‌റഫ് സഖാഫി ഉളുവാര്‍ ക്ലാസിനു നേത്യത്വം നല്‍കി. പൊസോട്ട് തങ്ങള്‍ ജിവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ ചര്‍ച്ച വേദി സംഘടിപ്പിച്ചു. എസ് ബി സെ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹഫീള് എര്‍മാളം സ്വഗതം പറഞ്ഞു. ശാഹിദലി,റാഖിബ്,തുടങ്ങിയ മദ്‌റസാ വിദ്യാര്‍ഥികളും സംബന്ദിച്ചു. 

    


Post a Comment

Previous Post Next Post