മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ വായനാ ദിനം ആചരിച്ചു


പൂത്തിഗെ: മുഹിമ്മാതുദ്ദീന്‍ മദ്‌റസയുടെ എസ് ബി എസിന് കീഴില്‍ വായനാ ദിനം ആചരിച്ചു. വൈവിദ്യമാര്‍ന്ന വായനാനുഭവങ്ങള്‍ കുട്ടിള്‍ക്ക് നല്‍കുക എന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നത്. എസ് ബി എസ് പ്രസിഡന്റ് ജലാലുദ്ദീന്‍ അദ്ധ്യക്ഷനായി. എസ് ബി എസ് കോഡിനേറ്റര്‍ കലന്തര്‍ ബഷീര്‍ ഹിമമി സഖാഫി ഉല്‍ഘാടനം ചെയ്തു. 

അബ്ദുല്‍ ഖാദര്‍ സഅദി, നസീറ് ഹിമമി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ശഹീര്‍ ഉപ്പള പ്രസംഗിച്ചു. വായനാദിനത്തിന്റെ ഭാഗമായി ക്വിസ്സ് മഝരം, ബുക്ക്്  ടെസററ് സംഘടിപ്പിച്ചു. ഹഫീള് എര്‍മാളം സ്വാഗതവും നൗഫല്‍ ബളിഞ്ചം നന്ദിയും പറഞ്ഞു. 



Post a Comment

Previous Post Next Post