പുത്തിഗെ. മുഹിമ്മാത്തുദ്ദീന്‍ മദ്‌റസാ എസ് ബി എസിന് കീഴില്‍ നടത്തി വരാറുള്ള നന്മയിലൂടെ സ്വര്‍ഗത്തിലേക്ക് എന്ന സെഷന്‍ ഭാഗമായി പഠന ക്ലാസ്
സംഘടിപ്പിച്ചു. ഇബ്‌റാഹീം സഖാഫി അര്‍ളടുക്ക വിഷയാവതരണം നടത്തി. നൂറുല്‍ ഉലമാ എം എ ഉസ്താദിനെ അനുസ്മരിച്ചു കൊണ്ടുള്ള ക്ലാസായിരുന്നു. മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ ഹാളില്‍ എസ് ബി എസ് പ്രസിഡന്റെ് ജ്‌ലാലിന്റെ അധ്യക്ഷതയില്‍ സംഘാടനം കോ-ഒ ഡി്‌നേറ്റര്‍ അശ്‌റഫ് സഖാഫി ഉളുവാര്‍ ഉല്‍ഘാടനം ചെയ്തു.
ഉസ്താദിന്റെ ജീവിതത്തിലെ സമയ നിഷഠയെ കുറിച്ചും തിരു ജീവിതത്തിലെ ആദര്‍ശ ധീരതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എസ് ബി എസ് മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ സംഘാടനം വിദ്യര്‍ത്ഥികളും ഭാരവാഹികളും സംബന്ധിച്ചു.