മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയുടെ എസ് ബി എസ്‌ന്റെ കീഴില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി മദ്‌റസാ ക്യാമ്പസിനകത്ത് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന്റെ ഉല്‍ഘാടനം എസ് ബി എസ് കോഡിനേറ്റര്‍ കലന്തര്‍ ബഷീര്‍ സഖാഫി നിര്‍വഹിച്ചു.
എസ് ബി എസ് സെക്രട്ടറി ഹഫീള് എരുമാളം സംസാരിച്ചു. പ്രസിഡന്റ് ജലാലുദ്ദീന്‍, സെക്രട്ടറി ഹഫീള് എര്‍മാളം, ട്രഷറര്‍ നൗഫല്‍ ബളിഞ്ചം എന്നിവരും മദ്‌റസാവിദ്യാര്‍ത്ഥികളും സംബദ്ധിച്ചു്.