ഉപ്പയെ നാം കൈവിടരുത്


നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു മഹാനാണ് ഉപ്പ. ഉമ്മ നമ്മെ പ്രസവിച്ചു കഴിഞ്ഞാല്‍ നമ്മെ വളര്‍ത്താന്‍ ഉമ്മക്ക് ചെലവ് കൊടുക്കുന്നത് പിതാവാണ്. നമ്മെ നേര്‍മാര്‍ഗത്തില്‍ വളര്‍ത്തി നമ്മുടെ സ്വഭാവം നന്നാക്കാനാണ് ഉപ്പ ശ്രമിക്കുന്നത്. 

ചിലപ്പോള്‍ തല്ലിയെന്നു വരാം അത് നല്ലതിന് വേണ്ടി മാത്രമാണ്. നാം വലുതാകന്തോറും ഉപ്പയെ മറന്നു കൊണ്ടിരിക്കുകയാണ്. പിതാവ് നമ്മെ ഒരിക്കലും കൈ വിടുകയില്ല. ഇത്രനാള്‍ നമുക്

ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിച്ചു തന്നത് സ്വന്തം മക്കളെ സ്‌നേഹിച്ചു കൊണ്ടണ്. നാം ഈലോകത്തേക്ക് ജനിച്ചപ്പോള്‍ ആദ്യം കയ്യിലെടുത്തത്് ഉപ്പയാണ്. ഉപ്പയെ നാം വയസ്സായാല്‍ പോന്നു പോലെ ശ്രദ്ദിക്കണം. പിതാവിനെ നാം കൈവിടരുത്.

 അന്‍സബ് പിലാങ്കട്ട




   

Post a Comment

Previous Post Next Post