രാവിലെ കുതിച്ചു പെയ്യും തുളളികള്‍
ചെടികളില്‍ നിന്ന് കളിച്ചാടി
കുതിര്‍ക്കും തുളളികള്‍........
തന് വെണ്മ നിറഞ്ഞ ആകാശത്തില്‍
ഭൂമിയില്‍ എത്തി ചേരും........
മനുഷ്യരെ വിറപ്പിച്ചു പുതപ്പി
നുളളില്‍ മൂടി ഇരുകത്തവെ...
അതിനിടെ സമയമാതെന്ന് പറഞ്ഞു...
പ്രഭാതത്തില്‍ പുഞ്ചിരിയോടെ
സൂര്യന് ഉതിച്ചുയരും വെളിയില്‍..
തന് വെളിച്ചത്തില്‍ മഞ്ഞു തുള്ളി...
ഒഴുക്കി ദൃഷ്ടിയാക്കും സൂര്യന്.........
അന്‍വര്‍ ഹുസൈന്