45 ഒളം സ്ഥാപനങ്ങള്‍ മുഹിമ്മാത്തിന് കീഴില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനത്തില്‍ 1300- ല്‍ അധികം വിദ്യാര്‍ഥികള്‍ വിദ്യ നുകരുന്നുണ്ട്. ഈസ്ഥാപനത്തില്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ്കതിയിലാണ്.
വിദ്യാര്‍ഥികള്‍ മാത്രമല്ല കുടുബമില്ലാത്ത വൃദ ന്‍ മാരൊക്കെ ഈ സ്ഥാപനത്തിന് കീഴില്‍ കഴിയുന്നുണ്ട്. 1992-2006 വരെ ശരീഅത്ത് കോളേജ് പ്രന്‍സിപ്പള്‍ ത്വാഹിര്‍ തങ്ങള്‍ ഉസ്ത്ദ് തന്നെയാണ്.
ഇപ്പോള്‍ മുഹിമ്മാത്ത് എന്ന സ്ഥാപനം വളര്‍ന്നു പന്തലിക്കുകയാണ് . പ്രസ്താനത്തിന്റെ പിന്തുയാണ് മുഹിമ്മാത്തിന്റെ പുപോഗമനത്തിനു കാരണം. സഹമനസ്സുകളുടെയും ഉദാരമതികളുടെയും സഹായത്താല്‍ സ്ഥാപനം മുന്നോട്ടു നീങ്ങുന്നു.
ഇപ്പോസള്‍ നാം മുഹിമ്മാത്തിന്റെ കാര്യത്തിലേക്ക് നോക്കിയാല്‍ 500-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ കിതാബ് പഠിച്ച് ബിരുദം വാങ്ങി വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
സ്ഥാപനത്തിലെ മുതഅല്ലിം വിദ്യര്‍ത്ഥികള്‍ക്കിടയില്‍ വികസിച്ചു വന്ന ഇഹ്‌യാസുന്ന എന്ന സാഹിത്യ സമാജത്തിന്റെ കീഴില്‍ ഇല്‍മ് എന്തന്നറിയാത്ത നാടുകളില്‍ ഓരോ സംഘങ്ങളായി മുതഅല്ലിമുകള്‍ പോയി അവര്‍ക്ക് ഇല്‍മ് പഠിപ്പിക്കുകയും അവരുടെ കഷ്ടപ്പാട് കണ്ടറിയുകയും സഹായിക്കുകയും ചെയ്യുന്നു.
ഹനീഫ പള്ളപ്പാടി