സുന്നത്ത് മാസിക വിജ്ഞാന പരീക്ഷ ജനുവരി 30ന് മുഹിമ്മാത്തില്‍


പുത്തിഗെ:’സംതൃപ്ത വായന,സമ്പന്ന വിജ്ഞാനം, സംരക്ഷിത കുടുംബം’ എന്ന പ്രമേയത്തില്‍ സുന്നത്ത് മാസിക ക്യാമ്പയിന്റെ ഭാഗമായി എസ് ജെ എം പുത്തിഗെ റെയ്ഞ്ച് പ്രഖ്യാപിച്ച സുന്നത്ത് വരിക്കാര്‍ക്കുള്ള വിജ്ഞാന പരീക്ഷ ഈ മാസം 30ന് മൂഹിമ്മാത്ത് മദ്രസയില്‍ വെച്ച് നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കപ്പെടും

Post a Comment

Previous Post Next Post