തിദ് കാറെ അഹ്ദല്‍ സംഘടിപ്പിച്ചു


ബദിയടുക്ക :സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 16മത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മാവിനാകട്ടെ യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിദ് കാറെ അഹ്ദല്‍ സംഗമവും മഹ്ളര്‍ത്തുല്‍ ബദ്രിയയും സംഘടിപ്പിച്ചു.മീത്തല്‍
നെക്രാജെ ഇമാം ഗസാലി സെന്ററില്‍ നടന്ന സംഗമം മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അംഗം സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് എന്‍ കെ മമ്മിഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.മ്മര്‍ സഖാഫി കൊമ്പോട് അനുസ്മരണ പ്രഭാഷണം നടത്തി.ശരീഫ് സൈനി സ്വാഗതം പറഞ്ഞു .കെ എന്‍ ഇബ്രാഹിം,വടകര മുഹമ്മദ് ഹാജി,ബെള്ളിപ്പടി മുഹമ്മദ് ഹാജി, മുസ്തഫ എന്‍ എം, അബൂബക്കര്‍ ഐ എന്‍, ബെള്ളിപ്പാടി, അബ്ദുള്ള മുഹമ്മദ് കുഞ്ഞി ആലങ്കോള്‍,ദാവൂദ് ഇബ്രാഹിം, നിസാര്‍ അള്‍സിനടി ,അഷ്റഫ് പി എ
അല്‍ത്താഫ് ഏണിയാടി ഹമീദലി മാവിനകട്ട തുടങ്ങിയവര്‍ സംബന്ധിച്ചു

ഫോട്ടോ :സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 16മത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മാവിനാകട്ടെ യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തിദ് കാറെ അഹ്ദല്‍ സംഗമം മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അംഗം സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉത്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post