സ്മാര്‍ട്ട് സേളര്‍ഷിപ്പ് എക്‌സാം മുഹിമ്മാത്തുദ്ദീന്‍ മദ്‌റസക്ക് 11 റാങ്കുകള്‍


പുത്തിഗെ: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്  സംഘടിപ്പിച്ച സ്മാര്‍ട്ട് സേളര്‍ഷ്പ്പ ് എക്‌സാമില്‍ മുഹിമ്മാത്തുദ്ദീന്‍ മദ്‌റസക്ക് സംസ്ഥാന തലത്തില്‍  11 റാങ്കുകളുടെ തിളക്കം. പത്താം ക്ലസില്‍ 6 റാങ്കുകളും ഒമ്പതാം ക്ലാസില്‍ 5 റാങ്കുകളും കരസ്ഥമാക്കി. പത്താം തരത്തില്‍ മുഹമ്മാദ് റഈസ് സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്കിന് അര്‍ഹനായി. ത്വഹര്‍ ഹസ്സന്‍, ഫാരിസ്, ത്വാഹ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് നിഹാദ്, സര്‍ഫരാസ് ഉളുവാര്‍, മുസ്സമ്മില കെ, മിഖ്ദാദ്, ആരിഫ് ഫവാസ്, മുബശ്ശിര്‍ മുഹ്‌യുദ്ദീന്‍, അഹ്മദ് നിയാസ് തുടങ്ങിയവരാണ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും റാങ്ക് ജേതാക്കള്‍


Post a Comment

Previous Post Next Post