വൃദ്ധയായ ഉമ്മ



ഇളം കാറ്റിന്റെ ശബ്ദത്തിലൂടെ ഒരാള്‍ നടന്നു പോകുകയായിരുന്നു. അപ്പോള്‍ വഴിയരികില്‍ വൃദ്‌യായ ഒരമ്മ അവിടെ വലിയൊരു സഞ്ചിയുമായി തേങ്ങി, തേങ്ങി കരയുകയായിരുന്നു. അന്നേരം വഴിയരികിലൂടെ കുറേ ആളുകള്‍ കടന്നു പോയിറ്റുണ്ടായിരുന്നു . എന്നുട്ട് ആരും ആ അമ്മയെ കൂട്ടാക്കുകയൊന്നും ചെയ്തിട്ടില്ല .

എന്നിട്ട് ഞാന്‍ ചോദിച്ചു : എന്തിനാ ഇങ്ങനെ തേങ്ങി കരയുന്നത് അപ്പോള്‍ ആ അമ്മ പറഞ്ഞു : എന്റെ വീട്ടില്‍ ഞാനും എന്റെ ഭര്‍ത്താവും പിന്നെ നാല് മക്കളുമുണ്ടായിരുന്നു . ആദ്യമൊക്കെ നല്ല സ്‌നേഹമുണ്ടായിരുന്നു പിള്ളേര്‍ക്കെല്ലാം . എവിടേക്ക് എന്കിലും പോകണം എന്ന് മക്കളോട് പറഞ്ഞാല്‍ അപ്പോള്‍ തന്നെ അമ്മയുടെ ആഗ്രഹം തീര്‍ക്കും .

 അങ്ങനയുള്ള മക്കളാണ് ആ അമ്മയുടേത് എന്നിട്ട് കാലങ്ങള്‍ ഇങ്ങനെ കഴിഞ്ഞു പോകുകയായിരുന്നു എഎന്നിട്ട് ഈ അമ്മ എപ്പോഴും അയല്‍വാസികള്‍ എന്ത് സഹായം വേണമെന്കിലും ചെയ്യും അങ്ങനത്തെ അമ്മയാണ് ഈ അമ്മ . ഇങ്ങനെ സഹായം ചെയ്യുന്നത് ഈ നാലു മക്കള്‍ക്ക് അസൂയയാണ് .

എന്നിട്ട് ഒരു ദിവസം അയല്‍ പക്കത്ത് ഒരമ്മ സഹായം ചോദിച്ച് കൊണ്ട് വന്നു .ഈ നാല് മക്കളുടെ ആവിശ്യമുള്ള സഹായമാണ് . എന്ത് സഹായം എന്ന് പറഞ്ഞാല്‍ അവരുചെ വീട്ടിലേക്ക് പൈന്റ് കൊടുക്കണം എന്ന ഒരു സഹായമാണ ് ചോദിച്ച് വന്നത് . ആ മക്കളോട് അമ്മ പറഞ്ഞു : നിങ്ങള്‍ പോയി അവരേ സഹായിക്ക് . അവര്‍ നാല് പേരും ദേശ്യത്തോടെ പോയി .

 പണി എടുത്തു . പണി എല്ലാം കഴിഞ്ഞതിന് ശേഷം വീട്ടീലേക്ക് പോയി . എന്നിട്ട് അമ്മയോട് പറഞ്ഞു : നമുക്ക് എവിടേക്കെന്കിലും യാത്ര പോകാം . അമ്മ സന്തോശത്തോടെ ആ എന്ന് പറഞ്ഞു . നിങ്ങളുടെ ട്രസ്സ് , ഉപയോഗത്തിനുള്ള സാധനങ്ങള്‍ എല്ലാം എടുത്തോ . അപ്പോള്‍ അമ്മക്ക് കുറേ സന്തോശമായി . കുറേ ദൂരത്തേക്ക് പോകുന്നത് എന്ന് പറഞ്ഞു .

യാത്ര തുടങ്ങി . അങ്ങനെ പോയി പോയി ഒരു ചെറിയ ഗ്രാമത്തില്‍ സഞ്ചിതൊടുത്ത് അമ്മയെ അവിടെ ആക്കി അവര്‍ മടങ്ങി . ഇത് ചിന്തിച്ച് കൊണ്ടാണ് ആ അമ്മ വഴിയരികില്‍ ഇരുന്ന് തേങ്ങി , തേങ്ങി കരഞ്ഞത് ...



രചന: മുനവ്വിര്‍ മാലിക്ക്

Post a Comment

Previous Post Next Post